Post Category
ക്വട്ടേഷൻ ക്ഷണിച്ചു
അഗ്രിക്കൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) പ്രോജക്ട് ഡയറക്ടറുടെ കാര്യാലയത്തിന്റെ ഉപയോഗത്തിനായി കാർ/ജീപ്പ് വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 24ന് രാവിലെ 11 നു മുൻപായി സിവിൽ സ്റ്റേഷനിലുള്ള ആത്മ ഓഫീസിൽ നൽകണം. ഫോൺ: 9383471984.
date
- Log in to post comments