Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) പരമ്പരാഗത കരകൗശല വിദഗ്ദ്ധർ/കൈപ്പണിക്കാർ/പൂർണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവർക്ക് പണിയായുധങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് (ടൂൾകിറ്റ് ഗ്രാന്റ്) അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കൂടരുത്. പ്രായം 18-60 വയസ് . അപേക്ഷകർ www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷിക്കണം. അവസാന തീയതി ഓഗസ്റ്റ് 31. ഫോൺ: 0484-2983130.

date