Skip to main content

അഭിമുഖം

കാഴ്ച പരിമിതർക്കുള്ള ഒളശ്ശ സർക്കാർ സ്‌കൂളിൽ സംഗീത അധ്യാപകൻ, ഉപകരണസംഗീതം അധ്യാപകൻ (കാഴ്ച്ചപരിമിതർക്കായി നീക്കിവെച്ചത്) തസ്തികകളിൽ  ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് ഓഗസ്റ്റ് 13 (വ്യാഴാഴ്ച) രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടത്തും. അപേക്ഷകർ കെടെറ്റും കേരള സർക്കാർ നിഷ്‌കർഷിച്ചിരിക്കുന്ന മറ്റ് യോഗ്യതകളും ഉള്ളവർ ആയിരിക്കണം. ഉപകരണസംഗീതം അധ്യാപക തസ്തികയിൽ കാഴ്ച്ചപരിമിതരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും). ഫോൺ: 9544118933.

date