Post Category
സ്പോട്ട് അഡ്മിഷൻ
കടുത്തുരുത്തി പോളിടെക്നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 13ന് കോളേജിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും. പുതിയ അപേക്ഷകർക്ക് സ്പോട്ട് അഡ്മിഷൻ തുടങ്ങുന്നതുവരെ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാം. യോഗ്യത : എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി. വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 9495778750.
date
- Log in to post comments