Skip to main content

സൗജന്യ പരിശീലനം

ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡിഡിയു- ജികെവൈ) സൗജന്യ തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായി ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ് ( ഫുഡ് പ്രൊഡക്ഷൻ ) കോഴ്‌സിലേക്ക് ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാം. ഭക്ഷണം, താമസം, യൂണിഫോം എന്നിവയും സൗജന്യമായിരിക്കും. അപേക്ഷകർ കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലുള്ളവരാകണം. പ്രായം: 18-35. ഫോൺ: 7902486000, 9497486000, 04936206062

date