Post Category
ട്രക്കിംഗ് ക്യാമ്പ്
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ എട്ടിന് കാസർകോഡ് റാണിപുരത്തും സെപ്റ്റംബർ 16,17 തീയ്യതികളിൽ ഇടുക്കി ജില്ലയിലെ മീശപ്പുലിമലയിലും ട്രക്കിംഗ്്് ക്യാമ്പ് സംഘടിപ്പിക്കും. 18-35 പ്രായമുള്ള യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. റാണിപുരത്തെ ക്യാമ്പിലേക്ക് സെപ്റ്റംബർ രണ്ടിന്് മുമ്പും മീശപ്പുലിമലയിലെ ക്യാമ്പിലേക്ക് സെപ്റ്റംബർ എട്ടിനു മുമ്പും ktym.ksywb@kerala.gov.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. ഫോൺ:9497736356,9496146393.
date
- Log in to post comments