Skip to main content

ടെൻഡർ ക്ഷണിച്ചു

വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചിറക്കടവ്, വാഴൂർ, നെടുംകുന്നം പഞ്ചായത്തുകളിലെ 80 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നുദിവസം വീതം പാൽ വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 7907209161.  

date