Post Category
തകഴി റെയിൽവേ ഗേറ്റ് അടച്ചിടും; ഗതാഗത നിയന്ത്രണം
അമ്പലപ്പുഴ – ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള തകഴി ഗേറ്റ് ആഗസ്റ്റ് 18 വൈകുന്നേരം ആറ് മണി മുതൽ 19 രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള പടഹാരം ഗേറ്റ് വഴി പോകേണ്ടതാണ്
date
- Log in to post comments