Skip to main content

സ്പോട്ട് അഡ്മിഷന്‍

ചെങ്ങന്നൂർ ഗവ. വനിത ഐടിഐ യിലെ വിവിധ എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ‍സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ആഗസ്റ്റ് 21 ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുന്‍പായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം   നേടാവുന്നതാണ്.  ഫോണ്‍ : 0479 2457496, 9747454553

date