Post Category
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി സൗജന്യ പരിശീലനം
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിൽ മൃഗസംരക്ഷണ മേഖലയിൽ വിവിധയിനം പരിശീലനങ്ങൾ സെപ്റ്റംബർ മുതൽ ആരംഭിക്കുന്നു. പരിശീലന പരിപാടികളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള കർഷകർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യാവുന്നതാണ്. പരിശീലനം സൗജന്യമായിരിക്കും. ഫോൺ:- 0479 2452277, 0479 2457778
date
- Log in to post comments