Post Category
സ്പോട്ട് അഡ്മിഷന്‍
ചെങ്ങന്നൂർ ഗവ. വനിത ഐടിഐ യിലെ വിവിധ എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ആഗസ്റ്റ് 21 ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുന്‍പായി ഐ.ടി.ഐയിൽ നേരിട്ടെത്തി അഡ്മിഷന്‍ നേടാവുന്നതാണ്. ഫോണ്‍ : 0479 2457496, 9747454553
date
- Log in to post comments