Post Category
ടെൻഡർ ക്ഷണിച്ചു
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉപയോഗത്തിനായി സെപ്റ്റംബർ മുതൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ കാർ ലഭ്യമാക്കുന്നതിന്‌ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് ഒരു മണി വരെ ടെൻഡർ നൽകാം. ഫോൺ: 8281899464,9846039630.
date
- Log in to post comments