Post Category
ഡി പി സി യിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു
ജില്ലാ ആസൂത്രണ സമിതിയിലേക്ക് നഗരസഭാ കൗൺസിലർമാരിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുത്തു. കളമശ്ശേരി നഗരസഭ ടൗൺഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് വരണാധികാരിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക നേതൃത്വം നൽകി.വനിതാ സംവരണ വിഭാഗത്തിൽ അഡ്വ. റുഖിയ ജമാൽ, പൊതു വിഭാഗത്തിൽ ഡെന്നി തോമസ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഇവർ 238 വോട്ട് വീതം നേടി.
date
- Log in to post comments