Post Category
*ദർഘാസ്*
എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ എത്തുന്ന സഞ്ചരികൾക്ക് ഗോത്ര വിഭാഗങ്ങളുടെ തനത് രീതിയിലുള്ള നിർമ്മിതികൾ കാണുന്നതിനും പരിചയപെടുന്നതിനും അവസരങ്ങൾ ഉണ്ടാകുന്നതിന് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ഇൻ്റർപ്രേറ്റട്ടഷൻ സെൻ്ററിന് സമീപത്തായി ഗോത്ര തനിമയോട് കൂടി നെല്ല് കുത്തൽ പുര നിർമ്മിക്കുന്നതിന് പ്രവർത്തി പരിചയമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘങ്ങൾ, സഹകരണ സംഘങ്ങൾ, പട്ടികവർഗ്ഗ ചാരിറ്റബിൾ സൊസൈറ്റികൾ എന്നീ സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസില്‍ നേരിട്ടോ, തപാല്‍മുഖേനയോ ഓഗസ്റ്റ് 31 വരെ ദര്‍ഘാസ് സമര്‍പ്പിക്കാം. ഫോണ്‍- 6238071371
date
- Log in to post comments