Skip to main content

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

വനം വന്യജീവി വകുപ്പ് കാവുകളുടെ സംരക്ഷണ-പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്ക് ആനുകൂല്യം ലഭിക്കും.   കാവുടമസ്ഥര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകള്‍ സഹിതം  സാമുഹ്യവനവല്‍കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക്  അപേക്ഷ സമര്‍പ്പിക്കണം.  അവസാന തീയതി സെപ്തംബര്‍ അഞ്ച്.  ഫോണ്‍: 0474-27448976,   9447979132.  
 

 

date