Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പീച്ചംങ്കോട് - അകമനച്ചാൽ റോഡ്, പാലിയാണ, കക്കടവ് ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
date
- Log in to post comments