Skip to main content

ഖാദി വ്യവസായ ബോര്‍ഡ് അദാലത്ത്

 

                ഖാദി വ്യവസായ ബോര്‍ഡില്‍ നിന്ന് വിവിധ പദ്ധതികളില്‍  വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്കായി ഡിസംബര്‍ 12ന് രാവിലെ 10.30ന് ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസില്‍ അദാലത്ത് നടത്തുന്നു.  റവന്യൂ റിക്കവറി നേരിടുന്നവര്‍ക്കും അദാലത്തില്‍ പങ്കെടുക്കാം.  ഫോണ്‍ 04936 202602.

date