Post Category
കൺട്രോൾ റൂം തുറന്നു
പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനായി മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ ഓഗസ്റ്റ് 25 വരെ കൺട്രോൾ റൂം പ്രവർത്തിക്കും.
പരാതികൾ അറിയിക്കേണ്ട ഫോൺ നമ്പറുകൾ:
• കൺട്രോൾ റൂം: 0483 2766157
• ഡെപ്യൂട്ടി കൺട്രോളർ (ജനറൽ): 8281698093
• ഡെപ്യൂട്ടി കൺട്രോളർ (ഫ്ലയിംഗ് സ്ക്വാഡ്): 8281698103
• ഏറനാട് (അസിസ്റ്റന്റ് കൺട്രോളർ): 0483 2766157, 8281698094
• ഇൻസ്പെക്ടർ സർക്കിൾ 2 മഞ്ചേരി: 8281698095
• നിലമ്പൂർ: 04931 223114, 8281698101
• തിരൂരങ്ങാടി: 0494 2464445, 8281698098
• തിരൂർ 1 & 2: 0494 2422800, 8281698096, 8281698097
• പൊന്നാനി: 0494 2665434, 8281698099
• കൊണ്ടോട്ടി: 0483 2714788, 9400064089
date
- Log in to post comments