Skip to main content

ജില്ലാ ആസൂത്രണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

 

ജില്ലാ ആസൂത്രണ സമിതിയിലേക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു. മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രതിനിധിയായി അഡ്വ. പി ഇന്ദിര (ജനറല്‍), ജില്ലാ പഞ്ചായത്ത് പ്രതിനിധികളായി രജനി മോഹന്‍ (പട്ടികജാതി/പട്ടികവര്‍ഗം സ്ത്രീ), വി വി പവിത്രന്‍ (പട്ടികജാതി/പട്ടിക വര്‍ഗം), ഒ സി ബിന്ദു, ടി ഷബ്‌ന, അനുശ്രീ കെ, എം വി ഷിമ (സ്ത്രീ സംവരണം), പി രവീന്ദ്രന്‍, എ പ്രദീപന്‍, കോടിപ്പൊയില്‍ മുസ്തഫ (ജനറല്‍) എന്നിവരെയും മുനിസിപ്പാലിറ്റി പ്രതിനിധികളായി പി പി ഷബ്‌നം (സ്ത്രീ സംവരണം), അഡ്വ. സരിന്‍ ശശി (ജനറല്‍) എന്നിവരെയുമാണ് തിരഞ്ഞെടുത്തത്. ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
 

date