Post Category
സ്വാതന്ത്ര്യദിനം ആചരിച്ചു
പന്തളം തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ ഗിരിജ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. സ്‌കൂളിലെ എസ്പിസി എന്‍എസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ സ്വാതന്ത്ര്യദിന റാലി നടന്നു.
date
- Log in to post comments