Post Category
ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ പരിശീലനം
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ പരിശീലനം ആരംഭിച്ചു. ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-40. ആറ് മാസമാണ് കോഴ്‌സ് കാലാവധി. വെബ്‌സൈറ്റ്: csp.asapkerala.gov.in . ഫോണ്‍: 9495999688, 7592967323.
date
- Log in to post comments