Skip to main content

*പി.ജി സ്പോട്ട് അഡ്മിഷൻ*

മാനന്തവാടി ഗവ. കോളേജിലെ എം.എസ്.സി ഇലക്ട്രോണിക്സ്, എം.കോ ഫിനാൻസ്, എം.എ ഇംഗ്ലീഷ്, എംഎ ഡെവലപ്മെന്റ് ഇക്കണോമിക്സ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാൻ അവസരമുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 22നകം കോളേജ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ: 9495647534.

date