Skip to main content

ഓണ്‍ലൈന്‍ ലേലം

ജില്ല പോലീസ് ആസ്ഥാന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുളള ആറ് വകുപ്പ്തല ഇരുചക്ര വാഹനങ്ങളുടെ ലേലം സെപ്റ്റംബര്‍ രണ്ട് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ www.mstcecommerce.com ല്‍ MSTC/TVC/DPC PTA/2/PATHANAMTHITTA/26-27/22910 ലേല നമ്പരില്‍ നടക്കും. ഫോണ്‍: 0468 2222630.

 

date