Post Category
*പിജി സീറ്റ് ഒഴിവ് *
കാലിക്കറ്റ് സർവകലാശാലയുടെ 2026 - 2027 അധ്യയന വർഷത്തെ പ്രവേശനത്തിനോടനുബന്ധിച്ച് കൽപ്പറ്റ എൻ എം എസ് എം ഗവ കോളേജിലെ എം എ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം കോഴ്സിന് എസ് ടി, എസ് സി വിഭാഗത്തിനും എം എ ഹിസ്റ്ററി കോഴ്സിന് യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിലെ വിവിധ കാറ്റഗറികളിലും സീറ്റ് ഒഴിവ് ഉണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 20ന് 12 മണിക്കകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോണ്‍- 9188900206
date
- Log in to post comments