Post Category
വയോസേവന അവാര്‍ഡ്
സാമൂഹ്യ നീതി വകുപ്പ് വയോസേവന അവാര്‍ഡ് 2026 ന് അപേക്ഷ ക്ഷണിച്ചു. വയോജന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങള്‍, വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നീ രണ്ടു വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ്. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് അഞ്ച്. അപേക്ഷ ഫോം www.swd.kerala.gov.in ല്‍ ലഭിക്കും. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യ നീതി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2325168.
date
- Log in to post comments