Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ റിസര്‍ച്ച് മെത്തഡോളജി ആന്റ് ഡേറ്റാ അനാലിസിസ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ റിസര്‍ച്ച് മെത്തഡോളജി ആന്റ് ഡേറ്റാ
 അനാലിസിസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം ആണ് യോഗ്യത. ആറ് മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി ക്രമീകരിക്കും. https://app.srccc.in/register ല്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 31. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി. ഒ, തിരുവനന്തപുരം - 33. ഫോണ്‍: 04712 325101, 8281114464, 7624962294.

 

date