Skip to main content

ഗതാഗത നിരോധനം

കോന്നി മെഡിക്കല്‍ കോളജ് റോഡിന്റെ ടാറിങ് ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഓഗസ്റ്റ് 21) മുതല്‍ മൂന്ന് ദിവസത്തേക്ക് ആനകുത്തി മുതല്‍ വട്ടമണ്‍ വരെയുള്ള റോഡില്‍ ഗതാഗതം നിരോധിച്ചിരിക്കുന്നു.  പയ്യനാമണ്‍ -കുപ്പക്കര-വട്ടമണ്‍ റോഡ് വഴി വാഹനങ്ങള്‍ പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

date