Skip to main content

ജില്ലാതല ഓണാഘോഷം; ഓഗസ്റ്റ് 26ന് ആർക്കും പാടാം

ജില്ലാതല ഓണാഘോഷത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന കലാപരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 26ന് ജില്ലയിലെ ഗായകർക്ക് പാട്ടു പാടാൻ അവസരം. ആർക്കും പാടാം എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് പാടാം. കൂടുതൽ വിവരങ്ങൾ 0481 2560479, 9744581176 എന്നീ ഫോൺനമ്പരുകളിൽ  ലഭിക്കും. info@dtpckottayam.com

date