Post Category
വിദ്യാഭ്യാസ ധനസഹായം: അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി., ടി.എച്ച്.എസ്.എസ്.എല്‍.സി., വി.എച്ച്.എസ്.ഇ., പ്ലസ്ടു എന്നിവയിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തായതി സെപ്റ്റംബര്‍ ഏഴു വരെ ദീര്‍ഘിപ്പിച്ചു. മാതൃക www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0483-2732001.
date
- Log in to post comments