Skip to main content

അയ്യന്‍കാളി സ്‌കോളര്‍ഷിപ്പ്: എഴുത്തുപരീക്ഷ ഫെബ്രുവരി 23ന്

 

 

അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയിലുള്ള നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി അയ്യന്‍കാളി സ്‌കോളര്‍ഷിപ്പിനുള്ള എഴുത്തുപരീക്ഷ ഫെബ്രുവരി 23ന് രണ്ട് മണിക്ക് നടത്തുന്നു. വാര്‍ഷിക വരുമാനം 50,000 രൂപ കവിയാത്ത എസ്.റ്റി വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി നാലിന് മുമ്പ് അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04864 224399.

date