Skip to main content

അറിയിപ്പുകൾ

റീ ടെൻഡർ

നെല്ലിക്കുഴി പഞ്ചായത്തിലെ 36 അങ്കണവാടികളിലേക്ക് മുട്ട, പാൽവിതരണം ചെയ്യുന്നതിന് റീ-ടെൻഡറുകൾ ക്ഷണിച്ചു.
പൂരിപ്പിച്ച ടെൻഡറുകൾ സെപ്റ്റംബർ 7 ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും

 
റീ ടെൻഡർ

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ്. കൂവപ്പടി ബ്ലോക്കിന് കീഴിലെ രായമംഗലം പഞ്ചായത്തിലെ 31 അങ്കണവാടികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 350 കുട്ടികൾക്ക് ആഴ്ചയിൽ 3 കോഴിമുട്ട വീതം വിതരണം ചെയ്യുന്നതിന്    റീ-ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 5 ഉച്ചയ്ക്ക് 2  മണി വരെ സ്വീകരിക്കും
ഫോൺ:  0484-2520783

date