Skip to main content

താത്പര്യപത്രം ക്ഷണിച്ചു

വയോജനങ്ങളുടെ അവകാശ സംരക്ഷണ-ക്ഷേമ പ്രവർത്തനങ്ങൾക്കാവശ്യമായ ഗവേഷണ-സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിനും സ്ഥാപനാധിഷ്ഠിത സഹകരണം വികസിപ്പിക്കുന്നതിനുമായി യോഗ്യതയുള്ള സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു.

വിവരങ്ങൾ www.sjd.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയും അനുബന്ധ രേഖകളും സെപ്റ്റംബർ 10ന് മുൻപ് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറേറ്റിൽ ലഭ്യമാക്കണം.

പി.എൻ.എക്‌സ്. 3444/2026

date