Post Category
ഉത്രാടക്കിഴി സമർപ്പണം ചൊവ്വാഴ്ച
ഈ വർഷത്തെ ഉത്രാടക്കിഴി ചൊവ്വാഴ്ച (ഓഗസ്റ്റ് 25) രാവിലെ 11.00ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വയസ്കര കോവിലകത്ത് എത്തി സൗമ്യവതി തമ്പുരാട്ടിക്ക് കൈമാറും. ജില്ലാ കളക്ടർ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു,ആർ.ഡി.ഒ നിജു കുര്യൻ, തഹസീൽദാർ സിറില്‍ സഞ്ജു ജോര്‍ജ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
date
- Log in to post comments