Skip to main content

ജില്ലാ വികസനസമിതി യോഗം ഓഗസ്റ്റ് 31ന്

ഓഗസ്റ്റ് 29ന് (ശനി) നടക്കേണ്ടിയിരുന്ന ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ് 31 (തിങ്കളാഴ്ച)ലേക്ക് മാറ്റി. രാവിലെ 11 മണി മുതൽ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിലാണ് യോഗം.

date