Skip to main content

ഡേറ്റ എൻട്രി ഓപ്പറേറ്റർ 

മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തിലെ 1970നു മുൻപുള്ള ജനന-മരണ-വിവാഹ രജിസ്റ്ററുകളുടെ ഡിജിറ്റൽവത്കരണത്തിനു ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, എന്നിവ സഹിതമുള്ള അപേക്ഷകൾ സെപ്റ്റംബർ അഞ്ചിന് മുൻപ് മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.

date