Post Category
ആശ്വാസ് 2026; ഓഗസ്റ്റ് 31ന്
സഹകരണ വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ആശ്വാസ് 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കുട്ടനാട് താലൂക്ക് തല അദാലത്ത് ഓഗസ്റ്റ് 31ന്. രാവിലെ 10ന് കുട്ടനാട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഗുരുതര രോഗം ബാധിച്ചവർ, വായ്പക്കാരൻ മരിച്ചതിനുശേഷം വായ്പ ബാക്കി നിൽക്കുന്നവരുടെ ആശ്രിതർ എന്നിവർക്ക് അദാലത്തിൽ പരമാവധി ഇളവ് അനുവദിക്കും.
date
- Log in to post comments