Skip to main content

അനധികൃത ആരാധനാലയം പൊളിച്ചു നീക്കി 

തകഴി ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ അനധികൃതമായി നിർമിച്ച ആരാധനാലയം ഗ്രാമപഞ്ചായത്ത്, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് പൊളിച്ചുനീക്കി. പ്രദേശവാസികളുടെ പരാതിയെതുടർന്നാണ് നടപടി. ഓഗസ്റ്റ് 18ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്ഥിരപ്പെടുത്താൽ ഉത്തരവ് നൽകിയിട്ടും ആരാധനാലയം പൊളിച്ചു നീക്കാത്തതിനെതുടർന്നാണ് നടപടി സ്വീകരിച്ചത്. 

date