Skip to main content

സ്പോട്ട് അഡ്മിഷൻ

ചെങ്ങന്നൂർ ഗവ.  വനിത ഐടിഐ യിലെ വിവിധ എന്‍.സി.വി.ടി അംഗീക്യത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ‍പ്രവേശനാം നേടാം. താല്പര്യമുള്ളവർ ഓഗസ്റ്റ് 31 ഉച്ചയ്ക്ക് രണ്ടിന് മുൻപായി ഐടിഐയിൽ ഹാജരാകണം. ഫോണ്‍: 04792457496, 9747454553. 
 

date