Post Category
ഊട്ടുപറമ്പ് റെയിൽവേ ഗേറ്റ് അടച്ചിടും
അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഊട്ടുപറമ്പ് ഗേറ്റ് ആഗസ്റ്റ് 29ന് വൈകിട്ട് ആറ് മണി മുതൽ 30ന് രാവിലെ ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
വാഹനങ്ങൾ തൊട്ടടുത്തുള്ള കരുവാറ്റ നോർത്ത് ഗേറ്റ് വഴി പോകണം.
date
- Log in to post comments