Skip to main content

ഡിപ്ലോമ  ലാറ്ററല്‍  എന്‍ട്രി    സീറ്റൊഴിവ്

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഡിപ്ലോമ  ലാറ്ററല്‍  എന്‍ട്രി   ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയതായി അപേക്ഷ സ്വീകരിച്ച് കൗണ്‍സിലിങും പ്രവേശനവും സെപ്റ്റംബര്‍ രണ്ടിന്   രാവിലെ ഒമ്പത് മുതല്‍ നടത്തും.   വിവരങ്ങള്‍ക്ക് https://le.polyadmission.org   ഫോണ്‍: 9947117313.
 
 

date