Skip to main content

ഏവിയേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ് ആന്‍ഡ് എയര്‍ലൈന്‍ കാബിന്‍' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഈ കോഴ്സില്‍ ലഭ്യമായ ഒഴിവുള്ള മൂന്നു സീറ്റുകളിലേക്കാണ് പ്രവേശനം തുടരുന്നത്. ഫോണ്‍- 9037723093.

date