Skip to main content

കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ഓഫീസ് മാറ്റി

മലപ്പുറം മൂന്നാംപടിയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് മലപ്പുറം ജില്ലാ ഓഫീസിന്റെ പ്രവര്‍ത്തനം ഇന്ന് (ഓഗസ്റ്റ് 31) മുതല്‍ കുന്നുമ്മല്‍ റിംഗ് റോഡിലുള്ള കോട്ട് ടവര്‍ കെട്ടിടത്തിലേക്ക് (മലപ്പുറം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് എതിര്‍വശം) മാറ്റി.

date