Post Category
*അധ്യാപക ഒഴിവ്*
വാകേരി ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ കെമിസ്ട്രി അധ്യാപകന്റെ ഒഴിവിലേക്ക് ഓഗസ്റ്റ് 31 രാവിലെ 11ന് സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 04936 229296, 9847108601.
date
- Log in to post comments