Post Category
*വാഹനം ആവശ്യമുണ്ട്*
പനമരം അഡീഷണൽ സംയോജിത ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഏഴ് വർഷത്തിൽ കുറച്ച് കാലപ്പഴക്കമുള്ള വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ സെപ്റ്റംബർ എട്ട് ഉച്ചയ്ക്ക് ഒന്നിനകം ടെണ്ടറുകൾ സമർപ്പിക്കണം. ഫോൺ: 04936 240062.
date
- Log in to post comments