Skip to main content

*വാക്ക് ഇൻ ഇന്റർവ്യൂ*

നല്ലൂർനാട് ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന കനിവ് സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയിലേക്കും  നല്ലൂർനാട് ആശുപത്രിയിലെ സായാഹ്ന ഒ.പിയിലേക്കും ഡോക്ടർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.ബി.ബി.എസ് ഡിഗ്രി, റ്റി.സി.എം.സി രജിസ്ട്രേഷനാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ് സഹിതം സെപ്റ്റംബർ എട്ടിന് രാവിലെ 10.30ന്  സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ- 8606940942.

date