Post Category
അഭിമുഖം
ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ മൂന്ന് രാവിലെ 10.30ന് ചേർത്തല ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും. പ്ലസ് ടു, ബിരുദം, എം.കോം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 18നും 45 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ : 0477 2230624, 8304057735, 0478 2813038
date
- Log in to post comments