Post Category
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ് അറിയിപ്പ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിതാറാണി സെപ്റ്റംബര്‍ ഏഴ്, 14, 28 തീയതികളില്‍ കോട്ടയം സിവില്സ്റ്റേഷന് ബാര്‍ അസോസിയേഷന് ഹാളിലും രണ്ട്, ഒമ്പത്, 16, 23 തീയതികളില്‍ പുനലൂര്‍ മിനിസിവില്സ്റ്റേഷന് ബാര്‍ അസോസിയേഷന് ഹാളിലും അഞ്ച്, 19, 26 തീയതികളില്‍ പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഓഫീസിലും 29ന് തൊടുപുഴ കോടതി സമുച്ചയത്തിലും, മറ്റ് പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് - കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ഫോണ്‍: 0474-2792892.
date
- Log in to post comments