Skip to main content
Submitted by nmed@prdusr on Wed, 09/02/2026 - 16:56

 

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന ഇൻഹൗസ് ഇൻഫോ വീഡിയോകൾ, റീലുകൾ, സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ എന്നിവയുടെ പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കാൻ വീഡിയോ എഡിറ്റർ, ക്യാമറാമാൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിൽ പാനൽ രൂപീകരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 

 

നോട്ടിഫിക്കേഷൻ