Skip to main content

ടെണ്ടർ 

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രണ്ട് റോഡ് നിർമ്മാണ പ്രവൃത്തിയ്ക്ക് പൊതുമരാമത്ത് ലൈസൻസുള്ള കരാറുകാരിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കുന്നവർ കവറിന് പുറത്ത് പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തേണ്ടതും 200 രൂപയുടെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ് ഉള്ളടക്കം ചെയ്തിരിക്കേണ്ടതുമാണ്. ടെണ്ടർ സംബന്ധിച്ച വിവരങ്ങൾ etenders.kerala.gov.in വഴി സെപ്റ്റംബർ ഒമ്പത് 11 മണി വരെ ഓൺലൈനായി സമർപ്പിക്കാം. സെപ്റ്റംബർ 11 രാവിലെ 11 മണിക്ക് ടെണ്ടർ തുറക്കും. ഫോൺ: 0478 2523010.

date