Skip to main content

ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ 

പള്ളിപ്പാട് ഗവ. ഐ.ടി.ഐ യിലെ സർവ്വേയർ ട്രേഡിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അടിസ്ഥാന യോഗ്യത എസ്എസ്എൽസി. ഉയർന്ന പ്രായപരിധിയില്ല. സെപ്റ്റംബർ ഏഴിന് ഉച്ച 12 മണിക്കകം ഐ.ടി.ഐ യിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0479 2406072, 9995248672, 9947997383.

date